kunjumon

ആര്യനാട്:സി.പി.എം.ആര്യനാട് ലോക്കൽ കമ്മറ്റി മെമ്പറും പാലൈക്കോണം ബ്രാഞ്ച് സെക്രട്ടറിയുമായ ആര്യനാട് പള്ളിവേട്ട റോഡരികത്തു വീട്ടിൽ കുഞ്ഞുമോൻ (48)നിര്യാതനായി.ഭാര്യ:ദേവി(സംസ്ഥാന സഹകരണ ബാങ്ക്). മകൾ:വൈഗ.മരണാനന്തര ചടങ്ങ്:ശനിയാഴ്ച രാവിലെ 8ന്.