പാലോട്: പാലുവള്ളി സ്നേഹാലയത്തിൽ പരേതനായ പൊന്നുമണിയുടെ ഭാര്യ ജ്ഞാനമ്മ (93) നിര്യാതയായി. മക്കൾ: സിൽവസ്റ്റർ, ജലജകുമാരി, യൂജിൻ (എസ്. എച്. യു. പി. എസ് ചുള്ളിമാനൂർ) .മരുമക്കൾ : ഗീത, ശിവശങ്കരൻ, ജയറാണി .
പ്രാർത്ഥന വെള്ളി രാവിലെ 9 മണിക്ക്.