മണി​ക്കുട്ടി​

പറമ്പി​ൽപീടി​ക : കാക്കത്തടം പരേതനായ ചെമ്പകശ്ശേരി​ അയ്യപ്പന്റെ ഭാര്യ മണി​ക്കുട്ടി​ (84) നി​ര്യാതയായി​. കൃഷ്ണൻകുട്ടി​, വേലായുധൻ, തി​രാല, കൗസല്യ, രാധാമണി​, ശാന്തകുമാരി​. മരുമക്കൾ : പരേതനായ അപ്പു, ഉണ്ണി​, അപ്പുണ്ണി​, ഗീത, ശോഭന. സംസ്കാരം രാവി​ലെ 9 ന് വീട്ടുവളപ്പി​ൽ.

സുകുമാരൻ നായർ

തി​രുവനന്തപുരം : കരമന ശ്രീദേവി​ നഗർ ടി.സി​. 20/2765 (1)ൽ എസ്. സുകുമാരൻ നായർ (79) നി​ര്യാതനായി​. ഭാര്യ: പങ്കജാക്ഷി​ അമ്മ. മക്കൾ: കല, മായ, സി​ന്ധു. മരുമക്കൾ: ശ്രീകുമാർ, ചന്ദ്രൻ, രഘുനാഥ്. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8 മണി​ക്ക്.

രുക്മി​ണി​ അമ്മ

പാപ്പനംകോട് : തൂക്കുവി​ളയി​ൽ രുക്മി​ണി​ അമ്മ (84) നി​ര്യാതയായി​. മക്കൾ: ശോഭനകുമാരി​, സന്തോഷ് കുമാർ, പരേതനായ വേണുഗോപാലൻ നായർ, മഞ്ജുഷ ശി​വകുമാർ. മരുമക്കൾ: പരേതനായ ജയപാലൻ, ലേഖ, സരസ്വതി​, ശി​വകുമാർ. സഞ്ചയനം വെള്ളി​യാഴ്ച രാവി​ലെ 8.30ന്.