തിരുവനന്തപുരം : എസ്.എൻ.ഡി.പി. യോഗം കുന്നുകുഴി ശാഖയുടെ നേതൃത്വത്തിൽ ഗ്രഹസദസ് നടന്നു. കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, ശാഖാ പ്രസിഡന്റ് മനോജ് വി. ദാസ്, സെക്രട്ടറി ബി. ശ്രീകുമാർ, എൻ. സ്വാമിനാഥൻ, എൻ. അരവിന്ദാക്ഷൻ, സുധീഷ് കുന്നുകുഴി, സുധാമണി എം.എൽ എന്നിവർ നേതൃത്വം നൽകി.