പാറശ്ശാല: ഗാന്ധിപാർക്കിന് സമീപം ടെംമ്പിൾ റോഡിൽ ആനന്ദഭവനത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സി.ഓമനകുട്ടി അമ്മ (82,റിട്ട: ഗാന്ധി സ്മാരക നിധി ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്.
മക്കൾ: പ്രമീള.ഒ.എസ്,അജിത ഒ.എസ് ,ഷീല. ,ചിത്ര, താര.
മരുമക്കൾ: രാധാകൃഷ്ണൻ നായർ , മധുസൂദനൻ നായർ , പ്രതാപകുമാർ , രാജേന്ദ്രൻ , അജികുമാർ
സഞ്ചയനം: ഞായറാഴ്ച 9 മണിക്ക്