obitury

മൂന്നാനക്കുഴി : ചീരാണിക്കര പൊട്ടൻപാറ കടയിൽവീട്ടിൽ രാജപ്പന്റെ ഭാര്യ ബി.ഓമന (69) നിര്യാതയായി. മക്കൾ : രാജേഷ് ,രാജീവ്.മരുമക്കൾ : ശ്രീലറാണി , ശ്രീജ.സഞ്ചയനം: 23ന് രാവിലെ 9 ന്.