വർക്കല: രഘുനാഥപുരം ചരുവിള വീട്ടിൽ അബ്ദുൽ സത്താർ (69) നിര്യാതനായി. ഭാര്യ: പരേതയായ നദീറാബീവി. മക്കൾ: നാസില, ഷാമില, ഷെമീമ. മരുമക്കൾ: അനി, സിനു, ജഹാംഗീർ.