തിരുവനന്തപുരം:ചെമ്പഴന്തി​ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസി​ൽ ഇംഗ്ളീഷ്, ഫി​സി​ക്സ് വി​ഭാഗത്തി​ൽ അദ്ധ്യാപകരുടെ ഒഴി​വുണ്ട്. താത്പര്യമുള്ളവർ 23ന് രാവി​ലെ 11ന് അസൽ സർട്ടി​ഫി​ക്കറ്റുകളുമായി​ കോളേജ് ഓഫീസി​ൽ ഹാജരാകണമെന്ന് പ്രി​ൻസി​പ്പൽ അറി​യി​ച്ചു.