kalyaani-amma

പാറശാല: പളുകൽ മൂവോട്ടുകോണം പ്ലാങ്കാലവിള വീട്ടിൽ പരേതനായ മാധവൻ ആശാന്റെ ഭാര്യ കല്യാണി അമ്മ (100) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ശശികുമാർ, ജഗദീശൻ, പ്രഭാവതി, കൃഷ്ണമ്മ, പരേതനായ രഘുവരൻ, വേണുഗോപാലൻ. മരുമക്കൾ: രവീന്ദ്രൻ, രമാദേവി, ശ്രീദേവി, ബിന്ദു, പരേതനായ വേലപ്പൻ പിള്ള, പരേതയായ രുഗ്മിണി അമ്മ, ബിന്ദു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.