ബാലരാമപുരം: ആർട്ട് ഒഫ് ലിവിംഗ് ബാലരാമപുരം സെന്റെറിന്റെ ആഭിമുഖ്യത്തിൽ ഹാപ്പിനസ് പ്രോഗ്രാം 21 മുതൽ മുതൽ 26 വരെ ബാലരാമപുരം കൽപ്പടി ലാബിന് സമീപം ഒറ്റത്തെരുവിൽ നടക്കും.സുദർശനക്രീയ,​യോഗ, മെഡിറ്റേഷൻ,​പ്രാണായാമം എന്നിവ കോഴ്സിന്റെ ഭാഗമായി പരിശീലിപ്പിക്കും.വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് ക്ലാസ്.ഫോൺ:9447053784,​ 9746121901.