മാറനല്ലൂർ:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020ലെ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കരട് വോട്ടർപ്പട്ടിക മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,കാട്ടാക്കട താലൂക്ക് ഓഫീസ്,നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലും ഗ്രാമ പഞ്ചായത്തിന്റെ വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.