കടയ്ക്കൽ: കൊച്ചാറ്റുപുറം ചിറവിളുമ്പിൽ വാഴയൂർ ഭവനത്തിൽ പരേതനായ എ.പി.ചന്ദ്രന്റെ ഭാര്യ എ.ശ്യാമള (69) നിര്യാതയായി . ചിതറ ഗവ.എച്ച്.എസിലെ റിട്ട.അധ്യാപികയാണ്. മക്കൾ: രാഖി, രേഖ മരുമക്കൾ: തുഷാർ, മിഥുൻ മരണാനന്തരചടങ്ങ് ശനിയാഴ്ച 8.30ന്.