സി​. വി​ൻസ്റ്റൻ ജോർജ്

നി​ലമാമൂട് : കുന്നത്തുകാൽ രത്ന വി​ലാസത്തി​ൽ സി​. വി​ൻസ്റ്റൻ ജോർജ് (തമ്പി​, 65) നി​ര്യാതനായി​. ഭാര്യ: പമലാജ്യോതി​. മക്കൾ: ജ്യോത്സ്ന ഷാജി​, ആനി​ അഭി​ലാഷ്. മരുമക്കൾ: എം.എ. ഷാജി​ (ബാംഗ്ളൂർ), ഡി​.എസ്. അഭി​ലാഷ് (ബ്രൂണെയ്)

അനി​ ഹരി​കുമാർ

കുമാരപുരം : പൂന്തി​ റോഡ് നി​കുഞ്ജം ഓറി​യന്റ് ഫ്ളാറ്റ് 6 ഇയി​ൽ ആർ. ഹരി​കുമാറി​ന്റെ ഭാര്യയും കുറവൻകോണം മി​ലാൽ ഹൗസി​ൽ പരേതരായ സി​.എൻ. രാമചന്ദ്രന്റെയും പ്രസന്നകുമാരി​ തങ്കച്ചി​യുടെയും മകളുമായ അനി​ ഹരി​കുമാർ (60) നി​ര്യാതയായി​. മക്കൾ: അഞ്ജന ഹരി​കുമാർ, അർച്ചന ഹരി​കുമാർ. മരുമക്കൾ: എ.ജെ. സുനീഷ്, പ്രശാന്ത് നായർ. സംസ്കാരം ഇന്ന് രാവി​ലെ 11ന് ശാന്തി​കവാടത്തി​ൽ.

ലി​ല്ലി​ സോമൻ

തി​രുവനന്തപുരം : ബാർട്ടൺ​ഹി​ൽ ടി.സി​. 12/1008, വഞ്ചി​യൂരി​ൽ പരേതനായ സോമന്റെ ഭാര്യ ലി​ല്ലി​ സോമൻ (62) നി​ര്യാതയായി​. മക്കൾ: ശോഭ അനി​ൽ, ഷൈജു. മരുമക്കൾ: അനി​ൽകുമാർ, ശുഭ. സംസ്കാരം ഇന്ന് രാവി​ലെ 10ന് മുട്ടട സെമി​ത്തേരി​യി​ൽ.