bhaskaran-thampi

പാറശാല: വന്നിയൂർ സി.പി. ബംഗ്ലാവിൽ വി. ഭാസ്കരൻ തമ്പി (84, റിട്ട.അദ്ധ്യാപകൻ) നിര്യതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ചന്ദ്രമോഹനൻ ബി.പി, പത്മകുമാർ ബി.പി, ശരത്ചന്ദ്രൻ ബി.പി, ആശാലത ബി.പി, ഉഷാനന്ദിനി ബി.പി. മരുമക്കൾ: കെ.എസ്.മീന, വി.പൂർണ്ണിമ, മഞ്ജു, എൻ.വിജയമോഹനൻ പിള്ള, സുരേഷ് ബാബു.എ. സംസ്കാരം: ഇന്ന് രാവിലെ 9 ന് സ്വവസതിയിൽ.