കഴക്കൂട്ടം: ബ്ലാക്ക് ഓഫീസിനു സമീപം പ്ലാമൂട് വീട്ടിൽ പരേതരായ അബ്ദുൽ വഹാബിന്റെയും അസുമാ ബീവിയുടെയും മകൻ കഴക്കൂട്ടം നുജുമുദ്ദീൻ (50) നിര്യാതനായി. മുസ്ലിം ലീഗ് മുൻ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ബുഷ്റ ബീവി. മകൾ: സബീഹ.