വെഞ്ഞാറമൂട് :. വലിയ കട്ടയ്ക്കാല്‍ ഗണപതിപുരം മാടത്തറ വീട്ടീൽ പരേതരായ ഭാസ്‌ക്കരപിള്ളയുടെയും പാറുക്കുട്ടി അമ്മയുടെയും മകൻ മണികണ്ഠൻ നായര്‍(52)നിര്യാതനായി. സുമതി അമ്മ, പരേതയായ സരസ്വതി അമ്മ, ഉണ്ണിക്കൃഷ്ണൻ നായർ,മധുസൂദനൻ നായർ എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം ശനിയാഴ്ച. 8.30ന്.