100ാം വയസിൽ നിര്യാതയായി
നൂഹ് ഫാത്തിമ
പൂവാർ : പണ്ടകശാല വീട്ടിൽ പരേതനായ മുഹമ്മദ് സാലിഹിന്റെ ഭാര്യ നൂഹ് ഫാത്തിമ (100) നിര്യാതയായി. മക്കൾ : സെയ്യദ് മുഹമ്മദ്, അബ്ദുൽ ഖാദർ, അഹമ്മദ്, ബുഹാരി, സൽമബീവി, ഫാത്തിമ ബീവി. മരുമക്കൾ: ആയിഷ ബീവി, ഉബൈദാബീവി, സാറാബീവി, മാജിതാബീവി, പരേതനായ മീരാൻ ഖാൻ, അബ്ദുൾ ലത്തീഫ്.
പി. ബാലൻ
പഴയ ഉച്ചക്കട : മേലേ മണലി പുത്തൻവീട്ടിൽ പി. ബാലൻ (70) നിര്യാതനായി. ഭാര്യ : എൽ. ലീല. മക്കൾ: ബി.എൻ. ഷൈജ, ബി.എൻ. ഷൈജു. മരുമകൾ : കെ.വി. ജ്യോതിഷ് കുമാർ. പ്രാർത്ഥന ബുധനാഴ്ച രാവിലെ 9ന്.
എ. ജോൺസൺ
നെയ്യാറ്റിൻകര : മണവാരി താവറത്തല മേലേ റോഡരികത്ത് വീട്ടിൽ എ. ജോൺസൺ (83) നിര്യാതനായി. ഭാര്യ: സിൽവി. മക്കൾ: ക്രിസ്റ്റൽ രാജി, ക്രിസ്റ്റൽ പ്രഭ, ക്രിസ്റ്റഫർ, ഉഷ. മരുമക്കൾ: ജോൺസൺ, സെൽവാനോസ്, അനില ക്രിസ്റ്റൽ, ജോസ്. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9ന്.