കെ. ഉമാമഹേശ്വരൻ

നന്തൻകോട്: നളന്ദ മഞ്ചാടിവിള എം.ആർ.എ 25 എ , മനോജ് വിഹാറിൽ കെ. ഉമാമഹേശ്വരൻ (74, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി.
ഭാര്യ: ടി. സുശീല (റിട്ട. ടീച്ചർ, കന്യാകുളങ്ങര എൽ.പി.എസ്)
മകൻ: യു.എസ് മനോജ് (മെക്കാനിക്, കെ.എസ്.ആർ.ടി.സി, വികാസ് ഭവൻ)
സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു.
സഞ്ചയനം 26 ഞായറാഴ്ച 8.30ന്