salim-48

കൊല്ലം: തട്ടാമല ജമാഅത്ത് പള്ളിക്ക് മുൻവശം ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന അയത്തിൽ കൊന്നക്കോട്ട് വീട്ടിൽ ഹഡീന മൻസിലിൽ സലിം (48) നിര്യാതനായി. ഈ മാസം 17നായിരുന്നു അപകടം. ഭാര്യ: ഷീബ. മക്കൾ: ഫാത്തിമ, ഫൈസൽ. മരുമകൻ: ആഷിക്ക് (ബഹ്‌റൈൻ).