തിരുവല്ലം : മഠത്തുവിളാകം ടി.ആർ.ഡബ്ളിയു.എ 168, ആനന്ദ് ഭവനിൽ മോഹനൻ ടി (64) നിര്യാതനായി. ഭാര്യ : ബി. ആനന്ദി. മക്കൾ : സെൽവകുമാർ, ആനന്ദകുമാർ. മരുമകൾ : രാജേശ്വരി.