mariya

പാറശാല : ആറയൂർ കുംഭംവിള വീട്ടിൽ പരേതനായ ചെല്ലന്റെ ഭാര്യ മറിയ (80) നിര്യാതയായി. മക്കൾ: സിസിലറ്റ്, ശാലിനി, ഫ്രെഡി, അസ്ത, ലാലി .മരുമക്കൾ: ജ്ഞാനദാസ്, അജി, ഷാജി, ബാബുരാജ്.