lakshmanan-asari

കോട്ടയ്ക്കകം: പടിഞ്ഞാറെതെരുവ് സുരേഷ് നിവാസിൽ എ.ലക്ഷ്മണൻ ആചാരി (70) നിര്യാതനായി.
ഭാര്യ : രാജേശ്വരി.മക്കൾ : സുധ, സുരേഷ് (സി.ആർ.പി.എഫ്), ആർ. കവിത.
മരുമക്കൾ : വെങ്കിടേഷ്, ജയസുധ. മുത്തുകുമാർ.