സി. കൃഷ്ണൻകുട്ടി
വെൺപകൽ : വരിക്കശ്ശേരി അരങ്ങൽ കിടയറക്കോണം വീട്ടിൽ സി. കൃഷ്ണൻകുട്ടി (62) നിര്യാതനായി. ഭാര്യ : ലതിക. മക്കൾ: ഉമാമഹേശ്വരി, രമ്യാമഹേശ്വരി. മരുമക്കൾ: കെ.എസ്. പ്രദീപ്, ഗോപൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.
പി.എ.പി. ഷാഹുൽ ഹമീദ്
തിരുവനന്തപുരം : മണക്കാട് പി.എ.പി. മൻസിലിൽ പരേതനായ മുൻ എം.എൽ.എ പി.എ. മുഹമ്മദ് കണ്ണിന്റെയും ഐഷാബീവിയുടെയും മകൻ പി.എ.പി. ഷാഹുൽ ഹമീദ് (59) നിര്യാതനായി. ഭാര്യ : ഷാനിമ. മക്കൾ: മുഹമ്മദ് ഷാഹുൽ, സജിനാ ഷാഹുൽ, ഷബ്നം ഷാഹുൽ. മരുമക്കൾ: ലിജാഷ് ഇക്ബാൻ, ഷാഹിർ മലയിൽ. കബറടക്കം ഇന്ന് വൈകിട്ട് 5ന് തമിഴ്നാട് പൂത്തുറയിൽ