ഊരൂട്ടമ്പലം: വേലിക്കോട് പി.സി.പി നിവാസിൽ പി. ചെല്ലപ്പൻപിള്ള (87) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ഷീജകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: പരേതനായ എൻ. സുബ്രഹ്മണ്യൻ, ലേഖ. ആർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.