കൊച്ചി: വാഴക്കാല ഗ്യാലക്‌സി എഡിഫേസ് ബ്ലോക്ക് നമ്പർ 5 എയിൽ ശ്രീമംഗലത്ത് സുരേന്ദ്രൻ (64) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം കാക്കനാട് പൊതുശ്മശാനത്തിൽ നടത്തി . ഏറെനാളായി കുവൈറ്റിൽ ജോലിയിയാണ്. ഭാര്യ: സുധ. മക്കൾ: ശ്രുതി, ശ്രേയസ്. മരുമകൻ: രാഹുൽ.