തിരുവനന്തപുരം:പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം അദ്ധ്യാപിക റാണി ജോസഫിന്റെ നിര്യാണത്തെത്തുടർന്ന് ഇന്ന് സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ ഫാ. സി.സി.ജോൺ അറിയിച്ചു.