ചിറയിൻകീഴ്: ആനത്തലവട്ടം കൊപ്രാക്കൂട്ടിൽ വീട്ടിൽ കെ.ദിവാകരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. സഞ്ചയനം: വെള്ളി രാവിലെ 8.30ന്.