കിളിമാനൂർ: വാമനപുരം ഭരണഘടനാ സംരക്ഷണ സമിതി ഭരണഘടനാ സംരക്ഷണ സദസും ബഹുജന റാലിയും ഇന്ന് വൈകിട്ട് 4ന് ആനച്ചൽ ജംഗ്ഷനിൽ സംഘടിപ്പിക്കും.ഡി. കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.സമിതി പ്രസിഡന്റ് വി.എസ് അശോക് അദ്ധ്യക്ഷത വഹിക്കും.പാലോട് രവി മുഖ്യ പ്രഭാഷണം നടത്തും.കടയ്ക്കൽ ജുനൈദ്,എസ്.എം.റാസി, കെ.ദേവദാസ്,പി.ബിജു,സക്കീർ ഹുസൈൻ മന്നാനി,രമണി പി.നായർ,കാഞ്ഞിരം പാറ മോഹനൻ,ബി.സന്ധ്യ,എസ്.കെ.ലെനിൻ, രാജീവ് പി.നായർ,ശകുന്തള,കാക്ക കുന്ന് മോഹനൻ,ജെ.മോഹന ചന്ദ്രൻ നായർ,ആർ.എസ്.ജയൻ,ജെ.ഹേമ ചന്ദ്രൻ നായർ, കുറ്റിമൂട് ബഷീർ,വി.രവീന്ദ്രൻ നായർ,എൻ.സുദർശനൻ,ശോഭനത്തിൽ ജെ.ഗോപാലകൃഷ്ണൻ നായർ,ജി.എസ്.സുധി ലാൽ, എം.എ.ഹാഷിം,ജെ.എസ്.ജഹാംഗീർ എന്നിവർ സംസാരിക്കും