കടയ്‌ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്ത് ഒാഫീസിൽ ഡ്രൈവർ കം ഒാഫീസ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രവൃത്തിപരിചയമുള്ള തദ്ദേശവാസികളിൽ നിന്നും ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. ഡ്രൈവിംഗ് ലൈസൻസ്, ബാഡ്‌ജ് എന്നിവയുണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 25.