ആറ്റിങ്ങൽ:ആറ്റിങ്ങൽ കൊല്ലമ്പുഴ ഫ്രൻഡ്സ് അസോസിയേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ഹാളിൽ ഇന്ന് വൈകിട്ട് 4.30 ന് ഭരണഘടനാ സംരക്ഷണ സദസ് നടക്കും.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ആർ.രാധാകൃഷ്ണൻ വിഷയം അവതരിപ്പിക്കും.ബി.എസ്. രാധാകൃഷ്ണൻ ,​എസ്.വേണുഗോപാൽ എന്നിവർ സംസാരിക്കും.