വെങ്ങാനൂർ : ആറാലുംമൂട് ചാലിയോട് മേലെപുത്തൻ വീട്ടിൽ ശങ്കരപണിക്കർ (90) നിര്യാതനായി. പരേതയായ അരുന്ധതിയാണ് ഭാര്യ. മകൾ ദമയന്തി .മരുമകൻ ശ്രീകണ്ഠൻ (കവിത ടെക്സ്റ്റൈൽസ് വെങ്ങാനൂർ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.