epcharamam-pious-

പറവൂർ : ചേന്ദമംഗലം കോട്ടയിൽ കോവിലകം കോണത്ത് വീട്ടിൽ പിയൂസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഹോളിക്രോസ് പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ഷിബി, ഷിജി. മരുമക്കൾ: ഡേവിസ്, സജി.