പെരുമ്പഴുതൂർ : വണ്ടന്നൂർ ശാന്തിപുഷ്പത്തിൽ പ്രതാപൻ കെ.എം (60, റിട്ട. എൻജിനിയർ, കേരള ആട്ടോ മൊബൈൽസ്, ആറാലുംമൂട്) നിര്യാതനായി. ഭാര്യ : സിന്ധു. എം.സി, മക്കൾ : ശാന്തിഭൂഷൺ, ഗുരുവന്ദനൻ. സഞ്ചയനം 23 ന് രാവിലെ 9 ന്.