തിരുവനന്തപുരം: ഒബ്സർവേറ്ററി ടാങ്കിന്റെ ശുചീകരണത്തെ തുടർന്ന് ഇന്നും നാളെയും വഴുതക്കാട്,​ പാലോട്ടുകോണം,​ ശാസ്‌തമംഗലം,​ ജഗതി,​ തൈക്കാട്,​ വെള്ളയമ്പലം,​ പാളയം,​ ബേക്കറി,​ എ.കെ.ജി സെന്റർ,​ സ്റ്റാച്യൂ,​ ജനറൽ ആശുപത്രി,​ വഞ്ചിയൂർ,​ പാറ്റൂർ,​ പേട്ട,​ ചാക്ക,​ ആൾസെയിന്റ്സ് ജംഗ്ഷൻ,​ വെട്ടുകാട്,​ ശംഖുംമുഖം എന്നിവിടങ്ങളിൽ ഭാഗികമായി കുടിവെള്ളം മുടങ്ങും.