വർക്കല: ഇടവ തെക്കേവിളവീട്ടിൽ തുളസീധരൻ (64) നിര്യാതനായി ഭാര്യ: ഗീത. മക്കൾ: അനീഷ്, അശ്വതി. മരുമക്കൾ: ഷിബു, പ്രിയ