പടിഞ്ഞാറെകല്ലട: കോതപുരം കീച്ചേരിൽ വീട്ടിൽ പരേതനായ പാച്ചുപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (101) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ഭാസ്കരൻപിള്ള, വത്സാദേവി, ഗംഗാദേവി, ഷൈലജ, ഷീലാറാണി, പരേതരായ ഗോപിനാഥൻപിള്ള, രാജപ്പൻപിള്ള. മരുമക്കൾ: പത്മാവതിഅമ്മ, ചന്ദ്രമതിഅമ്മ, രമാഭാസ്കർ, ഗംഗാധരൻനായർ, ഗോപിനാഥൻനായർ, പരേതരായ ഗോപിനാഥൻനായർ, ഗോപാലകൃഷ്ണപിള്ള, രാജേന്ദ്രൻപിള്ള. മരണാനന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ 8ന്.