jessi

വെള്ളനാട്:വെള്ളനാട് മിത്രനികേതൻ മാങ്കോട്ട് പറമ്പ് റോഡരികത്ത് വീട്ടിൽ പരേതനായ നെൽസന്റെ ഭാര്യ ജെസ്സി (80)നിര്യാതയായി.മക്കൾ:പ്രസന്ന, സുഗത,ഷിബു (കെ.എസ്.ആർ.ടി.സി).മരുമക്കൾ:വിജയപ്രസാദ്,അജിതകുമാരി, പരേതനായ രാജു.പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 9ന്.