കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷൻ ജെ.എൻ.ആർ.എ 58 സുകുമാര മന്ദിരത്തിൽ ഒമിനി റസ്റ്റോറന്റ് ഉടമ എസ്.എസ്. വിനയ ബാബുവിന്റെ ഭാര്യ ബി. ഗീതാകുമാരി (52, അദ്ധ്യാപിക, പഴയാറ്റിൻകുഴി വിമലഹൃദയ സ്പെഷ്യൽ സ്കൂൾ) നിര്യാതയായി. മക്കൾ: അഡ്വ. വിനീത, വിനോദ്. മരുമകൻ: എസ്. സുരജ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.