കൊല്ലം: ഉമയനല്ലൂർ പുതുച്ചിറ അശ്വതിയിൽ ഗിരിജകുമാരി(60)നിര്യാതയായി.ഭർത്താവ്:സോമരാജൻ.മക്കൾ:ജിതഷാനി,ജിമ രാഹുൽ.മരുമക്കൾ:ഷാനി പുഷ്പാംഗദൻ,രാഹുൽരാജ്.മരണാനന്തര ചടങ്ങ്:ഫെബ്രുവരി നാലിന് രാവിലെ 8ന്.