കാഞ്ഞിരംകുളം : നെല്ലിക്കാക്കുഴി കാഞ്ഞിരം നിന്ന വീട്ടിൽ പരേതനായ ജെ. യേശുദാസൻ നാടാരുടെ ഭാര്യ ജി. രത്നാബായി (93) നിര്യാതയായി. പ്രാർത്ഥന നാളെ രാവിലെ 8.30ന്.