വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഹാപ്പി ഹൗസിൽ അബ്ദുൽ ഹമീദ് (84 ,വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപകൻ ) നിര്യാതനായി. ഭാര്യ എ .കെ ആബിദബീവി (റിട്ടയേർഡ് ടീച്ചർ ), മക്കൾ : ഷജിൽ എ.എച്ച്, (മൃഗസംരക്ഷണവകുപ്പ് ), ഷിബു എ .എച്ച് (മൃഗസംരക്ഷണവകുപ്പ് ), ഷിജു എ .എച്ച് (സീനിയർ എൻജിനിയർ ). മരുമക്കൾ: ഷർമിലാ ബീഗം (ആർ. ആർ. വി എച്ച് .എസ് .എസ് കിളിമാനൂർ) ,ഷീജാബീഗം (ഇക്ബാൽ എച്ച് .എസ് എസ് പെരിങ്ങമ്മല ), ഫിസി കെ .പി(എൻജിനിയർ ) .