kk

"സധൈര്യം മുന്നോട്ട്"പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ വിമോചനത്തിന്റെ പാട്ടുകാർ-എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനവും ഉദ്ഘാടവും തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മന്ത്രി കെ.കെ ശൈലജ നിർവ്വഹിക്കുന്നു. വിധു വിൻസെന്റ്, വി. സി. ബിന്ദു, ബിജു പ്രഭാകർ, ടി. വി. അനുപമ, കെ. എസ്. സലീഖ എന്നിവർ സമീപം