leelamma
ലീലാമ്മ

നെടുമങ്ങാട് : പനയമുട്ടം ആറ്റിൻപുറം ചിപ്പി ഭവനിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ലീലാമ്മ (68) നിര്യാതയായി.മക്കൾ : അംബികാദേവി,ഷൈലജാദേവി,ബിജുകുമാർ.മരുമക്കൾ : വിജയകുമാർ, പ്രദീപ്കുമാർ,ലിജ. സഞ്ചയനം : 26 ന് രാവിലെ 9 മണിക്ക്.