ഇടപ്പള്ളിക്കോട്ട: കൊല്ലക ബീനാഭവനിൽ ശശിധരൻ (69) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പരേതയായ ബീന, റീന. മരുമകൻ: അനിരുദ്ധൻ. സഞ്ചയനം നാളെ രാവിലെ 8ന്.