പൂവാർ: കരിച്ചൽ മുടയൻ വിളാകത്ത് പ്രണവത്തിൽ സുകുമാരി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന്. മക്കൾ: ദിലീപ്, ഷീന. മരുമക്കൾ: അഖില, അജീവൻ.സഞ്ചയനം ഞായർ രാവിലെ 8 ന്.