തിരുവല്ല: മുത്തൂർ ചാലക്കുഴി കണ്ടത്തുശ്ശേരിൽ അപ്പുക്കുട്ടന്റെ ഭാര്യ രത്നകുമാരി (മണിയമ്മ - 66 ) നിര്യാതയായി. മക്കൾ: അനീഷ്, അമ്പിളി. മരുമക്കൾ: ഓമനക്കുട്ടൻ, സുധ.