ആലുവ: പ്രിയ ലൈനിൽ കൊട്ടെപറമ്പിൽ ജോർജിന്റെ മകൻ സന്തോഷ് (53) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) വൈകിട്ട് 3ന് ആലുവ സെന്റ്.സേവ്യേഴ്‌സ് സെമിത്തേരിയിൽ. മാതാവ്: റീത്താമ്മ ഭാര്യ: മിനി (യു.എസ്.എ). മകൾ: ബബ്‌ലു (യു.എസ്.എ). സഹോദരങ്ങൾ: സാന്റി, സാബു (യു.എസ്.എ), സജമോൾ (യു.എസ്.എ).