മംഗലപുരം : തോട്ടുമുക്കിൽ ചരുവിള വീട്ടിൽ സഹദേവൻ (88) നിര്യാതനായി. ഭാര്യ കെ. രാജമ്മ. മക്കൾ : അംബിക, മോഹനകുമാരി, ജയപ്രകാശ്, ലതിക. മരുമക്കൾ : ശശിധരൻ, വിശ്വംഭരൻ, സുജ, മധുകുമാർ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30 ന്.