mohanan

ശ്രീകാര്യം: പൗഡിക്കോണം ആലുവിള എം.എസ്. നിവാസിൽമോഹനൻ. ഡി (55) നിര്യാതനായി. ഭാര്യ : ലത എസ്. മക്കൾ :മോനു എം, ഷാനു. എം. എൽ മരുമക്കൾ : ശ്രീദേവി സുരേഷ്, ധന്യ. പി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്