ശ്രീകാര്യം: പാങ്ങപ്പാറ കെ.എൻ.ആർ.എ.-11, കൈരളി നഗർ മനയിൽ മനസിൽ രാജേന്ദ്രൻ (56) നിര്യാതനായി . ഭാര്യ : അനിതകുമാരി. മക്കൾ : അഭിരാജ്. എ.ആർ , അഭിരാമി. എ. ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.